മിനിസ്‌ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രീത പ്രദീപ്. നിരവധി സീരിയലുകളിൽ പ്രീത മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പ്രീത പങ്കുവെച്ച ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
പ്ലെയിന്‍ ഗ്രീന്‍ സാറ്റിന്‍ സാരിയോടൊപ്പം, സ്റ്റൈലിഷ് ട്രാന്‍സ്പരന്റ് ടൈപ്പ് ബ്ലാക് ബൗസുമാണ് പ്രീത ധരിച്ചിരിക്കുന്നത്. കൂടാതെ വസ്ത്രത്തിന് ചേരുന്ന തരത്തിലുള്ള ഹെയര്‍ ഡിസൈനും മനോഹരമായാണ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CLob-hnJMDj/?utm_source=ig_web_copy_link
അരുണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കുവേണ്ടി പ്രീതയുടെ ഹെയര്‍ ഒരുക്കിയിരിക്കുന്നത് താരത്തിന്റെ സഹോദരിയായ പ്രിയ പ്രദീപാണ്. ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഗായത്രി ഡിസൈന്‍സാണ്.
Post Your Comments