മെഗാ സ്റ്റാർ മമ്മൂട്ടിയിൽ നിന്ന് തങ്ങൾ മക്കൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ.
Read Also: എന്റെ ക്രിക്കറ്റ് മോഹം ; ഓർമ്മകൾ പങ്കുവെച്ച് നടൻ കിഷോർ
“പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം സ്വഭാവം. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍രീതി കണ്ടു വളര്‍ന്നത് കൊണ്ട് ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചു കൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ്” – ദുൽഖർ പറയുന്നു.
Read Also: “മലയാളത്തില്‍ മിസ് ചെയ്ത സീന്‍ തെലുങ്കില്‍ കൊണ്ടുവരും” – ജീത്തു ജോസഫ്
“ചിലര്‍ കരുതുന്നത് എനിക്കാണ് വാപ്പച്ചിയെക്കാൾ ലേഡീ ഫാന്‍സ് കൂടുതലെന്നാണ്. അത് വലിയ തെറ്റാണ്. ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ ചിലർ എന്‍റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്” – താരം കൂട്ടിച്ചേർത്തു.
Post Your Comments