BollywoodGeneralLatest NewsNEWSSocial Media

‘അന്നൊരിക്കല്‍’; വിവാഹ ആല്‍ബത്തില്‍നിന്നുള്ള ചിത്രം പങ്കുവെച്ച് നടി രവീണ ടണ്ടൻ

വിവാഹ ആൽബത്തിൽ നിന്നുള്ള ഒരു മനോഹര ചിത്രമാണ് രവീണ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് രവീണ ടണ്ടൻ. തമിഴ് ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിൽ രവീണ ടണ്ടൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രവീണ ടെണ്ടന്റെ ഒരു പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രവീണ ടണ്ടൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ വിവാഹ ആൽബത്തിൽ നിന്നുള്ള ഒരു മനോഹര ചിത്രമാണ് രവീണ പങ്കുവെച്ചിരിക്കുന്നത്.

രവീ തടാനിയാണ് രവീണ ടണ്ടന്റെ ഭര്‍ത്താവ്. ഇരുവരും 2004ലാണ് വിവാഹിതരാകുന്നത്. ഇപോള്‍ പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. നിരവധിപേരാണ് ഇരുവർക്കും ആശംസയുമായെത്തിയത്. രണ്ട് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.

സിനിമ വിതരണക്കാരനെന്ന നിലയില്‍ ശ്രദ്ധേയനാണ് രവീണ ടണ്ടന്റെ ഭര്‍ത്താവ് അനില്‍ തടാനി.മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുള്ള താരമാണ് രവീണ ടണ്ടൻ.

shortlink

Related Articles

Post Your Comments


Back to top button