പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ബിപാഷ ബസു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഭർത്താവ് കരൺ സിംഗ് ഗ്രോവറിനൊപ്പം മാലിദ്വീപിൽ അവധിക്കാല ആഘോഷിക്കുന്ന തിരക്കിലാണ് ബിപാഷ ഇപ്പോൾ. ഇതിന്റെ ചിത്രങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://www.instagram.com/p/CLjzmISjvAd/?utm_source=ig_web_copy_link
സ്വിം സ്യൂട്ട് ധരിച്ചുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ബിപാഷ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രമാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് .
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ബിപാഷ ഏറ്റവും ഒടുവിൽ അഭിനയിച്ചത് 2015ൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയിലാണ്. ശേഷം 2020ൽ ഡെയ്ഞ്ചറസ് എന്ന വെബ് സീരീസിൽ വേഷമിട്ടു
Post Your Comments