![](/movie/wp-content/uploads/2021/02/rima-2.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ റിമ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. വര്‍ക്കൗട്ട് ചെയ്ത് തളർന്ന് കിടക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CLf-1-ODsi6/?utm_source=ig_web_copy_link
ഒരു പ്രത്യേക തരം വര്‍ക്കൗട്ട് ആണ് ചില ദിവസങ്ങളിൽ എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോൺട്രാ മഹേഷെ എന്ന് മറ്റു ചിലർ.
Post Your Comments