ബോളിവുഡ് താരം മലൈക അറോറ മുംബൈ വിമാനത്താവളത്തിൽ പ്രത്യക്ഷപ്പെട്ടപ്പോളുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എവിടെയും എങ്ങനെ സ്റ്റൈലായി എത്താം എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് താരം ഇവിടെ.
Read Also: ഇത് ആര്യനോ അതോ ഷാരൂഖോ? സംശയിച്ച് ആരാധകർ; സോഷ്യൽ മീഡിയയിൽ ചർച്ചകളുയരുന്നു…
കത്രീന കൈഫ് ഉൾപ്പെടെയുള്ള ബോളിവുഡ് സുന്ദരിമാർ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ പുതിയ ഫാഷൻ വസ്ത്രങ്ങളണിഞ്ഞ് രംഗത്തെത്തുന്ന ഈ കാലത്തിൽ മലൈക ആയിട്ട് ഒട്ടും കുറച്ചില്ല. ‘പ്ലെയിഡ് ക്രോപ്’ ഷർട്ടണിഞ്ഞാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടത്.
Read Also: അന്ന് ആ സുരേഷ് ഗോപി ചിത്രത്തെ അംഗീകരിക്കാൻ മടി കാണിച്ചു : രാജസേനൻ
നീളം കൂടിയ കൈയ്യും ഡീപ് നെക്ലൈനും ആണ് ഈ ഷർട്ടിന്റെ ഡിസൈൻ പ്രത്യേകത. ഷർട്ടിനൊപ്പം സോളിഡ് കാക്കി ഗ്രീൻ ട്രൗസർ ആയിരുന്നു താരം ധരിച്ചിരുന്നത്. വലിയ ബെൽറ്റ് ഹൂപ്പും പോക്കറ്റുകളും ഹൈ വെയ്സ്റ്റ് ആയിട്ടുള്ള കാർഗോ പാൻറ്റിൽ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും അതീവ ഗ്ലാമർ ആയിട്ട് തന്നെയാണ് മലൈക പ്രത്യക്ഷപ്പെട്ടത്.
Post Your Comments