
തമിഴിൽ തിളങ്ങിനിൽക്കുന്ന താരമാണ് നടി ഷാമു ശാലു. സമൂഹ മാധ്യമത്തില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ് താരം സാധാരണയായി പങ്കുവെയ്ക്കാറുള്ളത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ആരാധകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
Read Also: നടന്‍ സന്തോഷ് കെ. നായരുടെ മകള്‍ വിവാഹിതയായി; ശ്രദ്ധ നേടി വിവാഹ ചിത്രങ്ങൾ
തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാറിടം പുല്ല് വെച്ച് മറച്ച രീതിയിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ചിത്രങ്ങള്‍ക്ക് നേരെ പ്രതികരണങ്ങളുമായി നിരവധി രംഗതെത്തിയിട്ടുണ്ട്.
Post Your Comments