സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഫഹദ് ഫാസിലും പൃഥ്വിരാജും ദുൽഖർ സൽമാനും. മൂവരുടെയും ഭാര്യമാരും ഈ സുഹൃത്ത് ബന്ധം കാത്തുസൂഷിക്കുന്നവരാണ്. നടി നസ്രിയ ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://www.instagram.com/p/CJbswIQJYpb/?utm_source=ig_web_copy_link
സുപ്രിയയ്ക്കും അമാലിനുമൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി ചെലവഴിച്ചത് ഇവർക്കൊപ്പമായിരുന്നു എന്ന് നസ്രിയ പറയുന്നു. സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
Post Your Comments