തെന്നിന്ത്യൻ താരം പ്രഭാസ് നായകനാകുന്ന റൊമാൻറ്റിക് ചലച്ചിത്രം രാധേ ശ്യാമിന്റെ ടീസര്‍ പ്രണയ ദിനത്തിലാണ് പുറത്തിറങ്ങിയത്. ഏറെ കാത്തിരിപ്പിന് ശേഷമെത്തിയ ടീസര്‍ സമൂഹ മാധ്യമത്തിൽ തരംഗം സൃഷ്ടിച്ചുക്കൊണ്ടിയിരിക്കുകയാണ്. ഒരു റൊമാൻറ്റിക് ശൈലിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നായിക പൂജ ഹെഡ്ജിനേയും ടീസറില്‍ കാണാം.
Read Also: അതിസുന്ദരിയായി മാധുരി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
എന്നാല്‍ ടീസറില്‍ കാണിച്ചിരിക്കുന്ന രംഗം വളരെ ചെലവേറിയതാണെന്ന് അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുന്ന ടീസര്‍ രംഗങ്ങള്‍ക്കായി കോടികളാണ് നിര്‍മ്മാതാക്കള്‍ ചെലവഴിച്ചിരിക്കുന്നത്.
Post Your Comments