CinemaGeneralLatest NewsMollywoodNEWS

”പോർമുഖം” ; സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും

മാർച്ച് 8 -ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും

വ്യത്യസ്തമായ ഒരു പ്രമേയവുമായി വി.കെ.സാബുവിന്റെ ‘പോർമുഖം’ഒരുങ്ങുന്നു. സഫാനിയക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സത്യദാസ് ഫീനിക്സ് നിർവഹിക്കുന്നു. മാർച്ച് 8 -ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

ദീപ.ജി.നായർ, നിതീഷ്, സജീവ് സൗപർണ്ണിക എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും ചിത്രത്തിൽ എത്തുന്നു. ക്യാമറ – ബിജുലാൽ പോത്തൻകോട്, എ ഡിറ്റിംഗ് – ഗൗതം നന്ദു, ബി.ജി.എം-സഞ്ജീവ് കൃഷ്ണൻ, കല – നെല്ലിമൂട് അലോഷി, അസോസിയേറ്റ് ഡയറക്ടർ – നിതീഷ്, അസിസ്റ്റൻറ് ഡയറക്ടർ – പ്രേംജിത്ത്, പി.ആർ.ഒ- അയ്മനം സാജൻ. ചിത്രം മെയ് അവസാനം തീയേറ്ററിലെത്തും.

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button