നടി നമിത പ്രമോദും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് നടനും സംവിധായകനുമായ നാദിർഷായുടെ മകളും കൂട്ടുകാരിയുമായ ആയിഷയുടെ വിവാഹത്തിന് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ വേദിയിൽ വെച്ച് എടുത്ത മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നമിത.
https://www.instagram.com/p/CLWVa54palo/?utm_source=ig_web_copy_link
രസകരമായ ക്യാപ്‌ഷനാണ് നമിത ഈ ചിത്രത്തിനു നൽകിയിരിക്കുന്നത്. ‘എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷെ കൂടുതൽ സ്നേഹം എനിക്ക് വേണം’ എന്നാണ് അടിക്കുറിപ്പ്. കഴിഞ്ഞ ദിവസം കാവ്യാ മാധവനൊപ്പം നമിത നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു
Post Your Comments