GeneralLatest NewsMollywoodNEWS

29 വർഷങ്ങൾക്ക് മുമ്പ് , അവനൊരു തുണയുണ്ടായി; വിവാഹ വാർഷിക ആഘോഷവുമായി ലാൽ ജോസ്

സോഷ്യൽ മീഡിയയിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം താരം അറിയിച്ചത്.

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസ് തന്റെ 29 -ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം താരം അറിയിച്ചത്.

” 29 വർഷങ്ങൾക്ക് മുമ്പ് , അവനൊരു തുണയുണ്ടായി…അവനൊരു സഖിയുണ്ടായി ” എന്ന് ലീനയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു

https://www.facebook.com/140385699345570/posts/4119318481452252/

shortlink

Related Articles

Post Your Comments


Back to top button