സീരിയൽ നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14നായിരുന്നു വിവാഹനിശ്ചയം. ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തെന്നുന്നത്.
കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധക്കിപ്പെട്ടത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ് ശ്രീജിത്ത്. കുട്ടനാടൻ മാർപാപ്പയിലൂടെയാണ് ശ്രീജിത്ത് സംവിധാനരംഗത്തെത്തിലേക്ക് എത്തുന്നത്. മാർഗംകളി എന്നൊരു ചിത്രവും ഒരുക്കി.
Leave a Comment