ജാക്കറ്റില്‍ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര ; വീഡിയോ

64,606 രൂപയാണ് ഈ ജാക്കറ്റിന്‍റെ വില. 33,392 രൂപയാണ് സ്കര്‍ട്ടിന്‍റെ വില

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. കിടിലനൊരു ജാക്കറ്റിലും സ്കര്‍ട്ടിലും മനോഹരിയായിരിക്കുകയാണ് പ്രിയങ്ക.

പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ഈ ലുക്കിലെത്തുന്നത്.
ഗ്രേ നിറത്തിലുള്ള മിനി സ്കര്‍ട്ടിനൊപ്പം ഓഫ് വൈറ്റ്- ബ്ലാക്ക് ചെക്ക് ജാക്കറ്റാണ് താരം ധരിച്ചിരിക്കുന്നത്. 64,606 രൂപയാണ് ഈ ജാക്കറ്റിന്‍റെ വില. 33,392 രൂപയാണ് സ്കര്‍ട്ടിന്‍റെ വില.

Share
Leave a Comment