നടിയും അവതാരകയുമായ പേളി മാണിയുടെ വീട്ടിലെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. താരത്തിന്റെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. റൂബെന്‍ ബിജി തോമസ് ആണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ ഇവന്റ് സെന്ററില്‍ വച്ചായിരുന്നു എന്‍ഗേജ്‌മെന്റ്.
read also:അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഒരേയൊരു ഭയം ജോലി പോകുമോ എന്നതായിരുന്നു: സീമ
നടി അമല പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പേളിയുടെ ഭര്‍ത്താവ് ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടി.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലവന്‍സറായി തിളങ്ങി നില്‍ക്കുന്ന താരമാണ് റേച്ചല്‍.
Post Your Comments