GeneralLatest NewsNEWSSocial Media

‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’; മേഘ്നയുടെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് നസ്രിയ

നസ്രിയ മേഘ്‌നയുടെ കുഞ്ഞിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ്

ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നടിമാരായ നസ്രിയ നസീമും മേഘ്ന രാജും. മേഘനയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ നടിക്ക് കരുത്തായി കൂടെ നിന്നവരാണ് നസ്രിയയും ഫഹദ് ഫാസിലും. കഴിഞ്ഞ ദിവസമാണ് നസ്രിയയും മേഘ്‌നയും പ്രണയദിനത്തിൽ ഒരു സർപ്രൈസ് ഒരുക്കുന്ന വിവരം പുറത്തുവിട്ടത്. തുടർന്ന് ഇന്നലെ മേഘ്‌ന തന്റെ കുഞ്ഞിന്റെ ചിത്രം പുറത്തു വിടുകയായിരുന്നു .

ഇപ്പോഴിതാ നസ്രിയ മേഘ്‌നയുടെ കുഞ്ഞിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ എന്ന് കുറിച്ചുകൊണ്ടായിരുന്നു നസ്രിയ ജൂനിയർ ചീരുവിന്റെ ചിത്രം പങ്കുവെച്ചത്.

https://www.instagram.com/tv/CLPhPpHFckM/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button