ഒമർ ലുലു സംവിധാനം ചെയ്ത ആദ്യ ഹിന്ദി ആൽബം “തു ഹി ഹേ മേരി സിന്ദഗി”യുടെ പോസ്റ്റിന് കമൻറ്റ് നൽകി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കമൻറ്റ് ചെയ്തിരിക്കുന്നത്.
Read Also: കേരള സാരിയുടുത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം സദ്യ കഴിച്ച് സണ്ണി ലിയോൺ ; വൈറലായി ചിത്രം
“വളരെ ഹൃദ്യമായ ഗാനം എനിക്കിഷ്‌ടപ്പെട്ടു” എന്നാണ് ഒമർ ലുലുവിന്‍റെ ആദ്യ യത്നത്തെ അദ്ദേഹം വിലയിരുത്തിയിരിക്കുന്നത്. തനിക്കീ പ്രതികരണം ഒരേസമയം തന്നെ ഷോക്കും സർപ്രൈസും ആണെന്നായിരുന്നു ഒമർ ലുലുവിന്‍റെ സ്ക്രീൻഷോട്ട് അടക്കമുള്ള പോസ്റ്റിന്‍റെ ക്യാപ്‌ഷൻ.
https://www.facebook.com/omarlulu/photos/a.371767193220044/1203742610022494/?type=3
Read Also: ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘മേരീ ആവാസ് സുനോ’ ; ചിത്രീകരണം പുരോഗമിക്കുന്നു
“പെഹ്‌ലാ പ്യാർ” എന്ന് പേരിട്ടിരുന്ന ആൽബമാണ് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് “തു ഹി ഹേ മേരി സിന്ദഗി” എന്ന പേരിൽ ഇപ്പോൾ അനൗൺസ് ചെയ്തിരിക്കുന്നത്. സീ മ്യൂസിക്കിനു വേണ്ടിയാണ് ആൽബം ഒരുക്കിയത്.
Post Your Comments