GeneralIndian CinemaLatest NewsMovie GossipsNEWS

‘ഗോ ബാക്ക് മോദി ഹാഷ്ടാഗ്’ ; നടി ഓവിയ ഹെലനെതിരെ കേസ്

ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്

ചെന്നൈ: തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസെടുത്തു. ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിൻ നടത്തിയതിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT Act, 124A, 153A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button