കഴിഞ്ഞ ദിവസമായിരുന്നു നടനും ഗായകനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം നടന്നത്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് വരൻ. കാസർകോട് വച്ച് നടന്ന ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടൻ ദിലീപും കവിയും മകൾ മീനാക്ഷിയും പങ്കെടുത്ത വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ ഇപ്പോഴിതാ മൈലാഞ്ചി കല്യാണത്തിന് ആയിഷയെ ഒരുക്കിയതിന്‍റെ വീഡിയോ ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ആയിഷ ധരിച്ചിരിക്കുന്നത്. അന്നേ ദിവസം മിനിമല്‍ മേക്കപ്പാണ് ആയിഷയ്ക്ക് ചെയ്തിരിക്കുന്നത്.
Leave a Comment