
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരപുത്രിയാണ് അരുന്ധതി ബി. നായർ എന്ന കല്യാണി. അമ്മ ബിന്ദു പണിക്കർക്കും അച്ഛൻ സായ് കുമാറിനുമൊപ്പം ടിക് ടോക് ചെയ്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കല്യാണി കൂട്ടുകാരിക്കൊപ്പം ചെയ്ത ഡാൻസാണ് വൈറലാകുന്നത്.
സ്റ്റൈലിഷും ട്രഡീഷണലുമായി നൃത്തം അവതരിപ്പിച്ചു കൊണ്ടാണ് കല്യാണിയുടെ നൃത്തം. നിമിഷനേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
https://www.instagram.com/p/CLOJj5TF_tf/?utm_source=ig_web_copy_link
Post Your Comments