GeneralLatest NewsMollywoodNEWS

നിർധനയായ വീട്ടമ്മയ്ക്ക് ‘അമ്മ വീട്’; താക്കോല്‍ കൈമാറി

താക്കോല്‍ കൈമാറ്റം ചെയ്ത ചടങ്ങിൽ അമ്മ സംഘടനയുടെ ട്രഷറര്‍ ജഗദീഷ് പങ്കെടുത്തു.

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ വീട്ടുജോലിക്കാരിയായ ധനലക്ഷ്മിയ്ക്ക് വീടുവച്ചു നൽകി. തിരുവനന്തപുരം ജില്ലയില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ചെയ്ത ചടങ്ങിൽ അമ്മ സംഘടനയുടെ ട്രഷറര്‍ ജഗദീഷ് പങ്കെടുത്തു.

read also:‘വര്‍ക്കൗട്ട് ചെയ്യുമ്ബോഴും മേക്കപ്പ്’ വിമര്‍ശകന് മറുപടിയുമായി റിമി ടോമി

”ഒരുപാട് പ്രാരാബ്ദങ്ങളുള്ള വളരെ പാവപ്പെട്ട ഒരു വീട്ടു ജോലിക്കാരിയാണ് ധനലക്ഷ്മി. അമ്മയിലേക്ക് അവര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് വീട് വെച്ച് നല്‍കിയത്.” സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button