GeneralKollywoodLatest NewsNEWSSocial Media

നാടോടി ജീവിതം ആസ്വദിക്കുകയാണ് ഞാൻ ; മനസ് തുറന്ന് മനീഷ കൊയ്‍രാള

'നാടോടി ജീവിതം' ജീവിച്ച് മനീഷ കൊയ്‍രാള

പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മനീഷ കൊയ്‍രാള. നിരവധി ചിത്രങ്ങളായിൽ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ ജീവിത രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് മനീഷ.

താൻ നാടോടി ജീവിതം ആസ്വദിക്കുകയും, സ്വന്തം ആത്മാവിനെ തിരയുകയുമാണെന്ന് മനീഷ പറയുന്നു   തന്റെ ഫോട്ടോകളും മനീഷ പങ്കുവെച്ചിട്ടുണ്ട്.

നേപ്പാളില്‍ മനീഷ കൊയ്‍രാള ഹ്രസ്വ സന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ ഓര്‍മകളാണ് മനീഷ പങ്കുവെച്ചത്. നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലാണ് മനീഷ കൊയ്‍രാള സന്ദര്‍ശനം നടത്തിയിരിക്കുന്നത്. ഒരിക്കലേ ജീവിക്കുന്നുള്ളുവെങ്കിലും ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത് മതിയാകും എന്ന ഒരു ഉദ്ധരണിയും മനീഷ കൊയ്‍രാള എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button