ചെന്നൈ ∙ കമൽ ഹാസനെ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി പാർട്ടിയുടെ പ്രഥമ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സഖ്യ രൂപീകരണം, സ്ഥാനാർഥി നിർണയം ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
അതേസമയം കമലഹാസനും രജനികാന്തിനും ഒന്നും രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
Post Your Comments