
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം പ്രശസ്ത ചലച്ചിത്രതാരം നെടുമുടി വേണുവിന് നൽകും.
കലാപരിപാടികളുടെ ഉദ്ഘാടനവും നെടുമുടി വേണു നിർവ്വഹിക്കും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവ ചടങ്ങുകൾ നടക്കുക.
Post Your Comments