പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രമാണ് ആരാധകർ ചർച്ചയാക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ മേക്ക് ഓവർ ചിത്രങ്ങളാണ് ഇത്തവണ ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. ഒരു ദിവസം തന്നെ പകർത്തിയ വ്യത്യസ്ത ലുക്കിലുള്ള രണ്ടു ചിത്രങ്ങളാണ് ഇതെന്ന് ചാക്കോച്ചൻ പറയുന്നു. “ലുക്കിന്റെ കാര്യത്തിൽ മമ്മൂക്കക്ക് ഒത്ത എതിരാളി,” എന്നാണ് ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്ന കമന്റ്.
https://www.instagram.com/p/CLEyin2suK0/?utm_source=ig_web_copy_link
Post Your Comments