
വെള്ളം, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകൻ ജയസൂര്യ. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments