GeneralLatest NewsNEWSTV Shows

എനിക്ക് പവിത്രയെ ഇഷ്ടമാണ്; വിവാഹത്തെക്കുറിച്ചു വെളിപ്പെടുത്തി ബിഗ് ബോസ് താരങ്ങള്‍

ബിഗ് ബോസ് 14-ാം സീസണിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും

ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ്. ബിഗ് ബോസ്. ഇതിന്റെ ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥികളായ ഇജാസ് ഖാനും പവിത്ര പൂനിയയും ജീവിതത്തിലും ഒന്നിക്കുന്ന കാര്യം വെളിപ്പെടുത്തുകയാണ് ഇപ്പോൾ. ബിഗ് ബോസ് 14-ാം സീസണിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും. ഇജാസ് നിലവില്‍ മത്സരത്തില്‍ തുടരുന്നുണ്ട്. എന്നാൽ പവിത്ര ഷോ യിൽ നിന്നും പുറത്തായി.

read also:മലയാള സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ പ്രമുഖ നടന്‍ പറഞ്ഞത് കൂടെ കിടക്കാന്‍; വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

മത്സരത്തിനിടയില്‍ പ്രണയത്തിലായ ഇജാസും പവിത്രയും അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് വിവാഹക്കാര്യം തുറന്നുപറഞ്ഞത്. എല്ലാം ശരിയായി നടന്നാല്‍ ഈ വര്‍ഷം തന്നെ കല്ല്യാണം ഉണ്ടാകുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ‘പവിത്രയുടെ സഹോദരനെ ഞാന്‍ നേരില്‍ കണ്ടിരുന്നു. എനിക്ക് പവിത്രയെ ഇഷ്ടമാണ്. എന്റെ ലക്ഷ്യം വളരെ സത്യസന്ധമാണ്’, ഇജാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button