
ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ രാജീവ് കപൂര്‍ (58 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ് ഇദ്ദേഹം. ഋഷി കപൂറിന്റെയും രണ്‍ദീര്‍ കപൂറിന്റെയും സഹോദരന് കൂടിയാണ്.
Post Your Comments