കോവിഡ് ബാധിതനായ തമിഴ് നടന് സൂര്യയ്ക്ക് രോഗം പെട്ടെന്ന് ഭേഗമാകട്ടെ എന്ന് ആശംസിച്ച് തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍. “സൂര്യ പെട്ടെന്ന് സുഖം പ്രാപിച്ച് തിരികെ എത്തട്ടെ” എന്ന് ധനുഷ്, ജയം രവി, ശന്തനു ഭാഗ്യരാജ് തുടങ്ങിയ യുവതാരനിര ട്വീറ്റ് ചെയ്തു. കോവിഡ് ബാധിച്ച വിവരം ഫെബ്രുവരി 7-നായിരുന്നു സൂര്യ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Prayers for a speedy recovery sir ?? https://t.co/1UJYbXL3r3
— Jayam Ravi (@actor_jayamravi) February 7, 2021
Read Also: അമ്മയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നിർമ്മാതാവ് സജി നന്ത്യാട്ട്
Wishing you a very speedy recovery. Prayers ??? https://t.co/OWdbsMTHWT
— KhushbuSundar (@khushsundar) February 7, 2021
വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. കോവിഡിനെതിരെ എല്ലാവരും കരുതലോടെയിരിക്കണമെന്ന നിര്‍ദ്ദേശവും സൂര്യ പങ്കുവച്ചിരുന്നു. “പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് സൂര്യയ്ക്ക് ആശംസ അറിയിച്ചിരിക്കുന്ന ഖുശ്ബു ഉള്‍പ്പെടെയുള്ള താരങ്ങള്‍ പറയുന്നത്.
Post Your Comments