നടന് സൂര്യയ്ക്ക് കോവിഡ്. താരം തന്നെയാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവായ വിവരം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ വേഷമിടുന്നത്. കൂടാതെ ഒരു വെബ്സീരിസിലും താരം എത്തുന്നുണ്ട്. ഇതിനിടെയാണ് കോവിഡ് ബാധിച്ച വിവരം സൂര്യ പങ്കുവെച്ചിരിക്കുന്നത്.
Read Also: മൈലാഞ്ചി ചുവപ്പിൽ അതി സുന്ദരിയായി കാവ്യ; കാവ്യ മാധവൻറ്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ
”എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും” എന്നാണ് സൂര്യ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
https://www.facebook.com/ActorSuriya/posts/270371724448989
Read Also: പാവം ഒരു ഉളുപ്പുമില്ലാതെ ഇരുന്നു കേൾക്കുന്നത് കണ്ടോ? ഉളുപ്പില്ലായ്മ, അതാണ് ഇവന്റെ സ്പെഷ്യാലിറ്റി!!
സംവിധായകന് പാണ്ടിരാജിൻറ്റെ പുതിയ ചിത്രത്തിൻറ്റെ ഷൂട്ടിംഗും ആരംഭിക്കാനിരിക്കെയാണ് താരത്തിന് കോവിഡ് ബാധിതനായി ചികിത്സയിൽ പോകേണ്ടി വന്നത്. അതിനാൽ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നീട്ടി വെച്ചു. ‘സൂരറൈ പോട്ര്” ആയിരുന്നു സൂര്യയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Post Your Comments