Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

നാം ഹിന്ദുക്കൾ ഇതിനെതിരെ ചോദ്യം ചെയ്യണം, എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം; കുറിപ്പ് വൈറൽ

ഭർത്താവ് ആ കടമ ചെയ്യാൻ മറന്നിട്ട് ഉണ്ടെങ്കിൽ അതൊരു ഭാര്യക്കു ചെയ്യാവുന്ന കാര്യമേയുള്ളൂ

സുരാജ് വെഞ്ഞാറമൂടും നിമിഷവും പ്രധാന വേഷത്തിൽ എത്തിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം പ്രേക്ഷക നേടിയിരുന്നു. ഹിന്ദുക്കളുടെ ആചാരങ്ങൾക്കെതിരെ വിമർശിക്കുന്ന ഈ ചിത്രത്തെക്കുറിച്ചു രചന പ്രസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

” പടം ഞാൻ കണ്ടു .. കൊള്ളാം പടം കണ്ടിരിക്കാം ജോബി അച്ചായൻ മരിച്ചുകിടന്ന പണിയെടുത്തിട്ടുണ്ട് .. ഈ പടം കണ്ടപ്പോൾ അതിൽ നിറച്ചും അന്തം കമ്മികളുടെ മുഖമാണ് കണ്ടത് …. എനിക്ക് ഈ പടത്തിൽ ഒത്തിരി സംശയങ്ങളുണ്ടായിരുന്നു അതിലെ ചില സംശയങ്ങൾ ആണിത്… അടുക്കളയിലെ . ഡ്രെയിനേജ് പൈപ്പ് പൊട്ടി പോയിട്ട് നായിക നായകനോട് പറയുന്നുണ്ട് ചേട്ടാ ഒരു പ്ലംബർ നെ ഫോൺ ചെയ്തു വരുത്തണേ എന്ന് സ്വാഭാവികമായും സാധാരണ വീടുകളിൽ ഭർത്താവിനോട് സ്ത്രീകൾ പറയാനുള്ള കാര്യം തന്നെയാണ്.. ഞാൻ സമ്മതിക്കുന്നു.. ഭർത്താവ് ആ കടമ ചെയ്യാൻ മറന്നിട്ട് ഉണ്ടെങ്കിൽ അതൊരു ഭാര്യക്കു ചെയ്യാവുന്ന കാര്യമേയുള്ളൂ..

read also:കൃഷ്ണകുമാർ സങ്കിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ; കൃഷ്ണകുമാറിന്റെ കുറിച്ച് സാബുമോൻ

ഈ ആധുനിക കാലത്ത് ഏതു കുഗ്രാമത്തിലും ഏതു ചെറ്റക്കുടിലിൽ ജീവിക്കുന്നവരുടെ കയ്യിലും മൊബൈൽഫോൺ എന്ന ഒരു സാധനമുണ്ട് .. ഇനി അഥവാ അതല്ലെങ്കിൽ വീട്ടിൽ ഒരു ലാൻഡ് ഫോൺ എങ്കിലും ഉണ്ടാവും.. ഈ പറയുന്ന നായികയ്ക്ക് ഫോൺ ചെയ്തു ഒരു പ്ലംബർനെ വിളിച്ചുവരുത്തുന്ന പണിയുള്ളു.. ഇന്നത്തെ കാലത്ത് അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.. അതു വലിയ പ്രശ്നമായി കാണിക്കേണ്ട കാര്യമില്ല പടത്തിൽ.. പോരാത്തതിന് അതിലെ നായിക അല്പം വിദ്യാഭ്യാസമുള്ള കൂട്ടത്തിലും കൂടിയാണ്.. അങ്ങനെയുള്ള ഒരു പെണ്ണിന് അടുക്കളയിൽ ഡ്രെയിനേജ് പൈപ്പ് ശരിയാക്കാൻ ഒരു പ്ലംബർനെ വിളിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല..No 2. ആർത്തവ സമയത്ത് ഉള്ള ചിട്ടകളെ കുറിച്ച് അച്ചായൻ ഈ പടത്തിൽ പരാമർശിച്ചിട്ടുണ്ട്… സുരാജ് മാലയിട്ട് വ്രതമനുഷ്ഠിക്കുന്ന സ്വാമിയേ നായിക തൊട്ടതു കൊണ്ട് സുരാജ് സ്വാമിയോട് ചാണകം ഉരുട്ടി തിന്നണം ചാണകം കലക്കി കുടിക്കണം എന്ന് പറയുന്നുണ്ട് .. അതിൽ ശരിക്കും അന്തം കമ്മികളുടെ മുഖം തെളിഞ്ഞു കാണാമായിരുന്നു ..????..

അവസാനം നായിക അടുക്കളയിലെ അഴുക്ക് വെള്ളം സുരാജ് സ്വാമിയുടെ മുഖത്ത് എടുത്തു ഒഴിച്ചപ്പോൾ അവിടെയും കണ്ടു അന്തം കമ്മികളുടെ മുഖം ????.. No 3, ഊണുമേശയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ സാധാരണ വേസ്റ്റ് ഇടാൻ പ്ലേറ്റ് കൊണ്ട് വയ്ക്കാറുണ്ട്.. പ്ലേറ്റ് കൊണ്ടുവെച്ച തീർക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.. വേണമെങ്കിൽ നായികയ്ക്ക് പറയാമായിരുന്നു ഭക്ഷണ വേസ്റ്റ് ഈ പ്ലേറ്റിൽ വെക്കാൻ ആ നായിക എവിടെയും പറയുന്നത് ഞാൻ കേട്ടില്ല..???? അവിടെയും കണ്ടു അന്തം കമ്മികളുടെ മുഖം ??? .. അങ്ങനെ ലിസ്റ്റ് ഇട്ടാൽ ഒരുപാട് നീണ്ടുപോകും ഈ പടം കണ്ടവർക്ക് ..

ഈ പാഠത്തിൻറെ തിരശ്ശീലയ്ക്കു പിന്നിൽ അന്തംകമ്മികൾ ആയ അച്ചായൻ മാരാണ് കൂടുതലും ഉള്ളത് ??? … ഹിന്ദുക്കളെ പരാമർശിച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല .. ഈ പറയുന്ന അന്തംകമ്മി അച്ചായന് മുസ്‌ലിംകളെ തൊട്ടുകളിക്കാൻ ധൈര്യമുണ്ടോ അവരുടെ അനാചാരങ്ങളെ ചൂണ്ടിക്കാണിച്ച ഒരു പടം സംവിധാനം ചെയ്യാൻ ധൈര്യമുണ്ടാകുമോ .. ഇനി അത് പോട്ടെ അച്ചായന് സ്വന്തം മതത്തിലെ വൃത്തികെട്ട ആചാരങ്ങളെ പുറത്തുകാണിക്കാൻ ധൈര്യമുണ്ടോ ഉണ്ടാവില്ല .. കാരണം ഹിന്ദുക്കൾ ഇവർക്കെതിരെ ഒന്നും ചെയ്യില്ല എന്നുള്ള ധൈര്യമാണ് … ഇതൊരിക്കലും വെച്ചു പൊറുപ്പിക്കാൻ പാടുള്ളതല്ല..?? നാം ഹിന്ദുക്കൾ ഇതിനെതിരെ ചോദ്യം ചെയ്യപ്പെടണം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം .. എന്നാണ് ഈ പടം കണ്ടപ്പോൾ എനിക്ക് തോന്നിയത്..???????? .” രചന കുറിച്ചു

https://www.facebook.com/groups/579571666266336/permalink/741519526738215/

shortlink

Related Articles

Post Your Comments


Back to top button