GeneralLatest NewsMollywoodNEWS

കൃഷ്ണകുമാർ സങ്കിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ; കൃഷ്ണ കുമാറിനെക്കുറിച്ചു സാബുമോൻ

ഇവളൊക്കെ വളർന്നു വലുതായി വല്യ പത്ര പ്രവർത്തക ആയാൽ എന്തായിരിക്കും ഫോർത് എസ്റ്റേറ്റിന്റെ അവസ്ഥ!!!

കുടുംബ പ്രേക്ഷകരുടെ പ്രിയ നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമസുഹൃത്തുക്കളോട് സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇതിനെച്ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനു പിന്നാലെ ബിഗ് ബോസ് താരം സാബുമോൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു .

സാബുമോന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കൃഷ്ണകുമാർ സങ്കിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ഒരു സന്ദർഭത്തിൽ സംഘ പരിവാരത്തിന്റെ ചാനൽ ആയ ജനം ടീവി റിപ്പോർട്ടറെ കണ്ടപ്പോൾ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യൻ ഒരു തമാശ പറഞ്ഞത്.

ആ ലേഖിക മൈക് കൊണ്ട് ആ മനുഷ്യന്റെ വയറ്റത് തട്ടിയിട്ടും വരുന്നുണ്ട് വീഡിയോയിൽ, സെക്കന്റുകൾക്കകം ‘ശ്ശേ, പൂറിമോൻ’ എന്നാണു ആ പെങ്കൊചിന്റെ വായിൽ നിന്ന് വീണത്. ഇവളൊക്കെ വളർന്നു വലുതായി വല്യ പത്ര പ്രവർത്തക ആയാൽ എന്തായിരിക്കും ഫോർത് എസ്റ്റേറ്റിന്റെ അവസ്ഥ!!!

https://www.facebook.com/shijinroyitc.src/posts/10214617296466380

https://www.facebook.com/SABUMON.A/posts/10165018316130717

shortlink

Related Articles

Post Your Comments


Back to top button