![](/movie/wp-content/uploads/2021/02/dead-2.jpg)
പ്രമുഖ തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ മരിച്ച നിലയില്‍. മുപ്പതുകാരനായ ശ്രീവാസ്തവയെ ചെന്നൈയിലെ വീട്ടിൽ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
നടന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് സൂചന. ‘വലിമൈ തരായോ’ എന്ന വെബ്‌സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടന്‍.
ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.
Post Your Comments