പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അതിഥി രവി. പരസ്യ ചിത്രങ്ങളും, ആൽബത്തിലൂടെ തുടക്കമിട്ട അതിഥി പിന്നീട് ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.
2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചു. 2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിലെ വേഷം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
പർപ്പിൾ നിറത്തിലുള്ള ഡിസൈനർ സാരി അണിഞ്ഞുകൊണ്ടുള്ള കിടിലൻ ചിത്രങ്ങളാണ് അതിഥി രവി പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
https://www.instagram.com/p/CKylUInnDCM/?utm_source=ig_web_copy_link
Post Your Comments