
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ്മ. നടൻ ബിജുമേനോനുമായുള്ള നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലെത്തിയ. തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അടുത്തിടയിലായി സോഷ്യൽ മീഡിയയിലും മറ്റുമായി സജീവമാണ്. യോഗ ചെയ്യുന്ന സംയുക്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ സംയുത പുതിയ മേക്കോവറിലുള്ള സംയുക്തയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മകൻ ദക്ഷ ധാർമിക്കിനൊപ്പമാണ് പുതിയ ഹെയർ സ്റ്റൈലിൽ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
https://www.instagram.com/p/CKjWJOwpNgc/?utm_source=ig_web_copy_link
Post Your Comments