
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. അഭിനയത്തിൽ മാത്രമല്ല സംഗീത രംഗത്തും താരം സജീവമാണ് രമ്യ. സോഷ്യൽ മീഡിയയിലും സജീവമായ രമ്യ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രമ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ സാരിയിൽ അതിസുന്ദരിയായിട്ടാണ് രമ്യയെ കാണാൻ കഴിയുന്നത്.
നീല പ്രിന്റഡ് വർക്കിലുള്ള മഞ്ഞ കോട്ടൻ സാരിയാണ് രമ്യ അണിഞ്ഞിരിക്കുന്നത്. ഹൈ നെക്കിലുള്ള ബ്ലൈസാണ് വേഷത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഇതിനൊപ്പം വിവിധ നിറങ്ങളിലുള്ള കുപ്പിവളകളും താരം അണിഞ്ഞിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ജിമുക്കയും മനോഹരമാണ്.
https://www.instagram.com/p/CKstRyYAe1y/?utm_source=ig_web_copy_link
Post Your Comments