CinemaGeneralLatest NewsNEWSTeasersTollywoodVideos

‘ആചാര്യ’ ; ചിരഞ്ജീവി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു

ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

തെലുങ്ക് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിരഞ്ജീവിയുടെ ”ആചാര്യ”. കൊരടല ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.

സിനിമയിൽ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാജല്‍ അഗർവാൾ ആണ് നായിക. ചിത്രം രാണം ചരൺ നിർമിക്കുന്നു.

സോനു സുദ് ആണ് വില്ലൻ. തിരു ഛായാഗ്രഹണം. സംഗീതം മണി ശർമ. 140 കോടിയാണ് സിനിമയുടെ ബജറ്റ്.

shortlink

Related Articles

Post Your Comments


Back to top button