പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര.സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെക്കാറുള്ള പ്രിയങ്ക ഇപ്പോൾ ഷെയർ ചെയ്ത ഒരു പഴയകാല ചിത്രമാണ് വൈറലാകുന്നത്. ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ കാലത്തെ ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടെ അച്ഛൻ അശോക ചോപ്രയെയും അമ്മ മധുവിനെയും മുത്തശ്ശിയെയുമാണ് ഫോട്ടോയില്‍ കാണുന്നത്. അന്നത്തെ തന്റെ സ്വപ്നങ്ങളില്‍ നിന്ന് താൻ ഒരിക്കലും മാറിയിട്ടില്ലെന്നും ലോക സുന്ദരിപ്പട്ടക്കാലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു.
‘ഫിലിമിസ്താൻ 123’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്ര 2000ത്തില്‍ ആണ് ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കേവലം 18 വയസുള്ളപ്പോഴായിരുന്നു നേട്ടം.
Post Your Comments