പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ ഇന്ദ്രജിത്. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ കോളേജ് കാലത്ത് ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.
സെന്റ് തെരേസസ് കോളേജിലെ പഠനകാലത്ത് കൂട്ടുകാർക്കൊപ്പമുളള ചിത്രങ്ങളാണ് ഇത്. ചിത്രത്തിന്റെ കൂടെ രസകരമായൊരു കുറിപ്പും പൂർണിമ എഴുതിയിട്ടുണ്ട്. ”വിവാഹ ചടങ്ങിന് പോകുന്നതുപോലെയായിരുന്നു അന്ന് ഞാൻ ഒരുങ്ങിയത്. കോളേജ് ചടങ്ങിൽ കാഞ്ചീപുരം സാരിയുടെ ആവശ്യം ഉണ്ടായിരുന്നോ? അതെന്റെ ആദ്യത്തെ കാഞ്ചീപുരം സാരിയായിരുന്നു,” എന്ന് പൂർണിമ ചിത്രത്തോടൊപ്പം കുറിക്കുന്നു.
https://www.instagram.com/p/CKnOhKkpPjr/?utm_source=ig_web_copy_link
Post Your Comments