സംവിധായകനും നടനുമായ പൊൻവണ്ണന്റെയും നടി ശരണ്യയുടെയും മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ തീയതി പുറത്ത് വിട്ടിട്ടില്ല.
പൊൻവണ്ണനും ശരിക്കും പ്രിയദർശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകൾ കൂടിയുണ്ട്.
1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘ നായകൻ’ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ സൂപ്പർതാരങ്ങളുടെ നായികയായി ശരണ്യ തിളങ്ങി. പൊൻവണ്ണനും നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
Leave a Comment