CinemaGeneralKeralaLatest NewsNEWS

ആശ്വാസ്‌ ഭവനിലെ കുട്ടികൾക്കൊപ്പം നവ്യയും മകനും; ചിത്രങ്ങൾ പങ്കുവച്ച് താരം

2001 ൽ പുറത്തിറങ്ങിയ ഇഷ്‌ടം എന്ന ദിലീപ് ചിത്രത്തിലൂടെ തൻറ്റെ അഭിനയജീവിതത്തിനു അരങ്ങേറ്റം കുറിച്ചുകൊണ്ട് ജനഹൃദയം കീഴ്‌യടക്കിയ നായികയാണ് നവ്യ നായർ. അഭിനയിച്ച ആദ്യ ചിത്രം തന്നെ ഹിറ്റായിരുന്നു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ താരത്തിൻറ്റെ പ്രകടനത്തെ പ്രശംസിസിച്ചിരുന്നു.

https://www.facebook.com/navyanairofficial/photos/pcb.1526888657504609/1526888440837964/?__cft__[0]=AZXxP-SWT2toTMh_qlMTCL7jWBTRx6nKl7EMBaYVxlf4RQHKyS5L6MrwiE4iMKhPl9N6J8rXnLjxRIYj1q9mMNfmX4furatr6DJ7WJdMn3-ZYsHRN3OG6t-UFZo9hQLKy6M&__tn__=*bH-R

മലയാളമുൾപ്പെടെ തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് തൻറ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നവ്യ വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നെങ്കിലും നടന രംഗത്ത് ഇപ്പോഴും തിളങ്ങുന്നുണ്ട്. സമൂഹ മാധ്യമത്തിൽ സജീവമായ താരം പങ്കുവച്ച ഫേസ്ബുക് കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കൊച്ചിയിലെ ആശ്വാസ് ഭവനിലെ കുട്ടികൾക്കൊപ്പം നവ്യയും മകനും ഭക്ഷണം കഴിക്കുന്നതും അവരോടൊപ്പമിരുന്നെടുത്ത സെൽഫി ചിത്രങ്ങളുമാണ് താരം പങ്കു വച്ചിരിക്കുന്നത്. അവിടുത്തെ കുട്ടികൾക്കായി തൻറ്റെ ജീവിതം തന്നെ മാറ്റി വച്ച ഫാബിയോള ഫാബ്രിയെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പാണ്‌ ചിത്രത്തോടൊപ്പം നവ്യ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button