CinemaGeneralLatest NewsNEWS

റൊമാൻസ് വിത്ത് ഹസ്ബൻഡ്; ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റ്റിക് ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടി നമിത

തെന്നിന്ത്യന്‍ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നമിത. ഗ്ലാമറസ് വേഷങ്ങളിലും മറ്റുമാണ് നടി ശ്രദ്ധിക്കപ്പെട്ടത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും നമിത തെളിയിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തൻറ്റെ സാന്നിധ്യം അറിയിച്ച താരമാണ് നമിത.

Read Also: “ഞാൻ ബഷീർ ബഷിക്ക് ഒപ്പം”; വീഡിയോ പങ്കുവച്ച് പ്രേമി

നിര്‍മ്മാതാവാകുന്നതിൻറ്റെ ആകാംശയിലാണ് താരം ഇപ്പോഴുള്ളത്. “ബൗ​​​ ​​​വൗ​​യെന്ന” ചിത്രത്തിലൂടെയാണ് നമിത നി​​​ര്‍​​​മ്മാതാവാകു​​​ന്ന​​​ത്. ന​മി​ത​യും​​​ ​​​ഒ​​​രു​​​ ​​​നാ​​​യ​​​യും​​​ ​​​ആ​​​ണ് ​ചി​ത്ര​ത്തി​ലെ​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍.​​​ ​​​​ ​​​”ഒ​​​രു​​​ ​​​നി​​​ര്‍​​​മ്മാ​​​താ​​​വ് ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ല്‍​​​ ​​​ആ​​​ദ്യ​​​ ​​​തു​​​ട​​​ക്ക​​​ത്തി​​​ന് ​​​ന​​​ല്ല​​​ ​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കും​​​ ഇതെന്നാണ് തോന്നിയത്”- നമിത ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ​​​ ​​​പ്ര​​​ശ​​​സ്ത​​​യാ​​​യ​​​ ​​​യു​​​ട്യൂ​​​ബ് ​​​വ്ളോ​​​ഗ​​​ര്‍​​​ ​​​നി​​​ക്കി​​​യായിയാണ് ​​​ ചി​ത്ര​ത്തി​ല്‍​ ​ന​മി​ത​ ​​​എത്തുന്നത്. ഇ​​​ന്ന് ​​​നി​​​ർ​​​മാ​​​താ​​​വാ​​​ണ്.​​​ ​​​നാ​​​ളെ​​​ ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​യും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാമെന്നും നമിത പറയുന്നു.

ഇപ്പോഴിതാ നമിത തൻറ്റെ ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാവുകയാണ്. നമിത തന്നെ പങ്കുവച്ച റൊമാൻറ്റിക്‌ ചിത്രങ്ങളാണിവ .

shortlink

Related Articles

Post Your Comments


Back to top button