GeneralLatest NewsMovie GossipsNEWSTollywood

അത്തരം കമന്റുകൾ എന്റെ ഉറക്കം കെടുത്തിയിരുന്നു ; തുറന്നു പറഞ്ഞ് സാമന്ത

ഞാന്‍ എത്രമാത്രം വളര്‍ന്നുവെന്ന് മനസിലാക്കാന്‍ ഇതെന്നെ സഹായിക്കും സാമന്ത

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. വിവാഹശേഷവും സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരിക്കുകൾക്കിടയിലും സാമന്ത ആരാധകരുമായി സംവാദിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം ആരാധകരുമായി പങ്കുവച്ച തുറന്നുപറച്ചിലുകൾ ശ്രദ്ധനേടുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് താരം തുറന്നു പറഞ്ഞത്. ഒരുകാലത്ത് തന്റെ ഉറക്കം കെടുത്തിയിരുന്ന ഒന്നായിരുന്നു ട്രോളുകളെന്ന് സാമന്ത പറയുന്നു.‘വിചിത്രമായിത്തോന്നും, പക്ഷേ അവ എന്നെ ഇനി ബാധിക്കില്ല. അവര്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കാറുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ ശരിക്കും അതോര്‍ത്ത് ചിരിക്കുകയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എത്രമാത്രം വളര്‍ന്നുവെന്ന് മനസിലാക്കാന്‍ ഇതെന്നെ സഹായിക്കും‘എന്നാണ് സാമന്ത പറഞ്ഞത്.

‘ദി ഫാമിലി മാന്റെ’ രണ്ടാം സീസണാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button