പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രിയ ശരണ്‍. ഇപ്പോൾ ശ്രിയ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ശ്രിയ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത് .മാസ്കില്ലാത്ത കാലത്തെ കുറിച്ചാണ് ശ്രിയ ശരണ്‍ പറയുന്നത്.
അന്നൊരിക്കല്‍ എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. നമ്മള് മാസ്കില്ലാതെ ചിത്രീകരണം നടത്തിയ കാലം എന്നും ശ്രിയ ശരണ്‍ പറയുന്നു.
ഒട്ടേറെ ആള്ക്കാര് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ശ്രിയ ശരണ്‍ ഒരുപോലെ തന്നെ എന്ന് പറയുന്നു.
Post Your Comments