ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കീർത്തി പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്.
https://www.instagram.com/p/CKZEsQXp1Oy/?utm_source=ig_web_copy_link
കീര്‍ത്തിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. സാരിയിലാണ് താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങള്‍. എന്നാല്‍ സാരിയോടൊപ്പം ജാക്കറ്റ് കൂടി ധരിച്ചാണ് താരം ലുക്ക് കംപ്ലീറ്റാക്കിയത്. ഗ്രേ നിറത്തില്‍ പ്രിന്‍റുകളുള്ള സാരിയോടൊപ്പം വൈറ്റ് ജാക്കറ്റും ഒപ്പം ബ്ലാക്ക് ബെല്‍റ്റുമാണ് താരം ധരിച്ചത്. വേറിട്ട ഗെറ്റപ്പിലുള്ള ഈ ചിത്രങ്ങള്‍ കീര്‍ത്തി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 2020ന്‍റെ അവസാന ദിവസങ്ങളിൽ ഇങ്ങനെയായിരുന്നു അറ്റയർ എന്നും കീർത്തി ചിത്രത്തോടൊപ്പം കുറിച്ചു.
Post Your Comments