
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ വരുൺ ധവാന്റെ വിവാഹം. നടാഷ ദലാലാണ് വരുണിന്റെ വധു. ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം ചെയ്തത്.
മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഇപ്പോഴിതാ നവദമ്പതികൾ ബോട്ട് സവാരി നടത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. അലിബാഗിൽ തന്നെയായിരുന്നു ഇരുവരും ബോട്ട് സവാരി നടത്തിയത്.
Post Your Comments