റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ശബ്ദമാധുര്യമായ എസ്.പി.ബിക്ക് മരണാനന്തര ബഹുമതിയായി ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിച്ചു.
മരണാന്തരം പിതാവിന് ലഭിച്ച അവാർഡിനെ മധുര ദുഃഖമെന്നാണ് മകൻ എസ്.പി. ചരൺ വിശേഷിപ്പിച്ചത്. ഒരു പരിപാടിക്കിടയിലുള്ള എസ്.പി.ബിയുടെ ഒരു ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ചരൺ ‘ഞങ്ങൾക്ക് ഇത് മധുരമുള്ള ദുഃഖം’ എന്ന് കുറിച്ചത്.
Post Your Comments