തമിഴിലും മലയാളത്തിലും ഒരു പോലെ ആരാധകരുള്ള താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇളയ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യന്ത എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകൾ ആദ്യന്തയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സ്നേഹയും പ്രസന്നയും.
https://www.instagram.com/p/CKc63Y3huZK/?utm_source=ig_web_copy_link
അടുത്തിടെയായിരുന്നു സ്നേഹയുടെ ജന്മദിനം. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വലിയ സർപ്രൈസായിരുന്നു പ്രസന്ന ഒരുക്കിയത്.
https://www.instagram.com/p/CKdUUXCBjdi/?utm_source=ig_web_copy_link
Post Your Comments