ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ
വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഇരുവരുടേയും ചിത്രമാണ് വൈറലാകുന്നത്.
ജനുവരി 24നാണ് വിഘേനേഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഹാര്‍ട്ട് ഇമോജിയാണ് ചിത്രത്തിനൊപ്പം സംവിധായകന് ചേര്‍ത്തിരിക്കുന്നത്. ചിത്രത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളും ലൈക്കുകളും വന്ന് നിറയുകയാണ്. മികച്ച ജോഡികളെന്നാണ് ഇരുവരേയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
Post Your Comments