![](/movie/wp-content/uploads/2021/01/ambili.jpg)
ടെലിവിഷൻ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദേവിയും ആദിത്യനും. ഇരുവരുടെയും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.
ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. തുടര്‍ന്ന് മൂത്തമകന്‍ അമര്‍നാഥും ഉള്‍പ്പെട്ട ഇവരുടെ കുടുംബ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹ വാര്‍ഷികത്തില്‍ കുടുംബത്തിനൊപ്പമുളള ആദിത്യന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദിത്യന് പുറമെ അമ്പിളിയും പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ എത്തി. നിരവധിപേരാണ് താരങ്ങൾക്ക് ആശംസയുമായി എത്തിയത്.
Post Your Comments